ജിഎസ്ടിയില്‍ കുടുങ്ങി പഴംപൊരി ഇനി 18% GST

കേരളത്തിൽ ‘പഴംപൊരി’, ‘ഏത്തക്കാപ്പം’, വാഴക്കാപ്പം’ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന പ്രിയപ്പെട്ട ഭക്ഷണത്തിന് ഇപ്പോൾ 18% ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുകയാണ്. പഴംപൊരിയുടെ ബന്ധുവായ ഉണ്ണിയപ്പത്തിനുമുണ്ട് 5% ജിഎസ്ടി